Pages

Powered by Blogger.
      


SACHIN FULL SPEECH [MALAYALAM ]


എന്റെ പ്രിയ സുകുര്തുകളെ ശാന്തരയാലും... നിങ്ങൾ എന്നെ കൂടുതൽ emotional ആക്കുകയാണ്.
എന്റെ മനോഹരമായൊരു യാത്ര ഇവിടെ അവസാനിച്ചു എന്ന് എനിക്ക് തീരെ വിശ്വസിക്കാൻ സാദികുന്നില്ല.
എന്റെ കയ്യിൽ ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്ന കുറച്ചു പേരുകൾ  ഉണ്ട്.
അവയില ആദ്യത്തേത് എന്റെ പിതാവിന്റെത് ആണ്. അദ്ദേഹ൦ 1999 ൽ അന്തരിച്ചു .
അദ്ദേഹം എനിക്ക് വഴി കാട്ടിയില്ലയിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും നിങ്ങളുടെ മുൻപിൽ ഇങ്ങനെ നില്ക്കുമായിരുന്നില്ല. അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു "സ്വപ്ങ്ങളെ പിന്തുടരുക, ഒരിക്കലും പിന്മാറരുത്‌, അതിലേക്കുള്ള വഴി വളെരെ ബുദ്ദിമുട്ടുല്ലതായിരിക്കം."
ഞാൻ ഇന്ന് അദേഹത്തെ ഏറെ miss ചെയുന്നു.

പിന്നെ എന്റെ അമ്മ, എനികറിയില്ല എന്നെപ്പോലൊരു  കുസുർതിയായ ഒരു മകനെ എങ്ങനെ ഇത്രെയും നാളും അമ്മ നോക്കിയതെന്ന്. ഞാൻ എന്റെ കളി തുടങ്ങിയപ്പോൾ മുതൽ അമ്മ എല്ലാ ദിവസവും എനിക്ക് വേണ്ടി പ്രാർത്ഥിക്കുമായിരുന്നു. ഞാൻ സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ഏതാണ്ട് 4 വർഷത്തോളം ഞാൻ എന്റെ അങ്കിളിന്റെയും അന്റിയുടെയും വീട്ടിൽ താമസിച്ചിരുന്നു. സ്വന്തം മകനെ പോലെയായിരുന്നു അവർ എന്നെ നോക്കിയിരുന്നത്.


എന്റെ മൂത്ത സഹോദരൻ നിതിൻ, അധികം സംസാരിക്കുന്ന പ്രെകിർതം അല്ലായിരുന്നു.എന്നാൽ എന്നോട് പലപ്പോഴും പറയുമായിരുന്നു "നീ എന്തു ചെയ്താലും, നീ  അതിനു 100% പൂർണത നൽകും"


എന്റെ സഹോദരി സവിത ആയിരുന്നു എനിക്ക് ആദ്യമായി ക്രിക്കറ്റ്‌ ബാറ്റ് സമ്മാനിച്ചത്‌.

ഞാനും എന്റെ സഹോധരാൻ അജിത്തും ഒരേ സ്വപങ്ങളിൽ ജീവിച്ചവരായിരുന്നു.
എന്റെ കരിയറിന് വേണ്ടി അദേഹം സ്വന്തം സ്വപ്നങ്ങളെ ത്യെജിചു. അദ്ദേഹം ആണ് എന്നെ ആദ്യമായി അർചെക്കർ സാറിനെ പരിചയപ്പെടുത്തിയത്.

കഴിഞ്ഞ രാത്രില്പ്പോലും അദ്ദേഹമെന്നെ വിളിച്ചു എന്റെ ടിസ്മിസ്സലിനെ കുറിച്ച് സംസാരിച്ചിരുന്നു.

ഞങ്ങൾ പലപ്പോഴായി ക്രിക്കെടിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് സംസാരിചിട്ടുണ്ടായിരുന്നു. അങ്ങനെ സഭവിചിട്ടില്ലയിരുന്നുവെങ്കിൽ ഞാൻ ഒരു ക്രിക്കറ്റ്‌ പ്ലയെർ എന്ന നിലയിൽ ഇതിലും താഴെ ആകുമായിരുന്നു.

എന്റെ ജീവതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ഞാൻ അഞ്ജലിയെ പരിജയപ്പെട്ടതയിരുന്നു (1990 ).

ഡോക്ടർ എന്നാ ഒരു കരിയർ അവരുടെ മുൻപിൽ ഉണ്ടായിരുന്നു.
എന്നാൽ അവർ എടുത്ത തീരുമാനം എന്നെ കളിയ്ക്കാൻ അനുവദിക്കുകയും കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കടമ സ്വയം ഏറ്റെടുക്കുകയും ആയിരുന്നു. ഞാൻ എന്തെല്ലാം ബുദ്ദിമോശം കാണിച്ചിട്ടുണ്ടോ അതിനെല്ലാം ഞാൻ നിന്നോട് ക്ഷെമ ചോദിക്കുന്നു.

അടുത്തത് എന്റെ ജീവിതത്തിലെ വില ഏറിയ 2 ഡയമണ്ടുകളെ കുറിച്ച്, സാറയും അര്ജുനും.

എനിക്ക്  അവരുടെ ധാരാളം പിറന്നാളുകളും അവധിദിവസങ്ങളും നക്ഷ്ട്ടപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 14-16 വര്ഷത്തോളം എനിക്ക് അവരുമായി അവരുമായി കുറച്ചു സമയങ്ങൾ മാത്രമേ ലഭിചിരുന്നൊള്ളൂ. പക്ഷേ ഞാൻ വാക്ക് തരുന്നു ഇനിയുള്ള 16  വർഷത്തോളം ഞാൻ നിങ്ങളുടെ കൂടെതന്നെ കാണും.

എന്റെ ഭാര്യബെന്ദുക്കലും ആയും ഞാൻ ദരാളം കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. അവർ എനിക്ക് വേണ്ടി ചെയ്ത ഏറ്റവും നല്ല കാര്യം അഞ്ജലിയെ എനിക്ക് കല്യാണം കഴിച്ചു തന്നത് തന്നെയാണ്.


കഴിഞ്ഞ 24  വര്ഷമായി എന്റെ സുഘുര്തുക്കൾ എന്നെ അങ്ങേയറ്റം സഹായിച്ചിട്ടുണ്ട്. പല വേദനാജനകമായ നിമിഷങ്ങളിലും അവർ എല്ലായിപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു. എനിക്ക് പരിക്ക് പറ്റിയ സമയങ്ങളിൽ 3 am നു പോലും അവർ എനിക്കൊപ്പം ഉണ്ടായിരുന്നു.  നന്ദി


എന്റെ കരിയർ ആരംഭിച്ചത് എനിക്ക് 11 ഉള്ളപ്പോഴയിരുന്നു. അചെർകർ സാറിനെ ഇവിടെ കാണാൻ സാദിച്ചതിൽ ഞാൻ അങ്ങേയറ്റം സന്തോഷിക്കുന്നു. ഞാൻ അദേഹത്തിന്റെ സ്കൂടരിന്റെ പുറകിൽ കയറി യാത്ര ചെയ്തു ഒരു ദിവസം 2 കളികൾ  വരെ കളിചിട്ടുണ്ടായിരുന്നു.


അദേഹം എല്ലായിപ്പോഴും എന്റെ കളികളിൽ ശ്രദ്ദാലു ആയിരുന്നു. അദേഹം ഒരിക്കലും എന്നോട് നല്ല രീതയിൽ കളിച്ചു എന്ന് പറഞ്ഞിരുന്നില്ല. അതുമുലം എന്നിൽ അമിത അത്മവിശാസം ഉണ്ടാകാൻ ഇടവേരുത്താതെ അദേഹം സ്രെദ്ദിചു. സർ താങ്കൾക്ക് ഇനി അത് ശ്രമിക്കാം കാരണം ഞാൻ ഇനി മുതൽ ക്രിക്കറ്റ്‌ കളിയ്ക്കാൻ ഉണ്ടാകില്ല


ഞാൻ ഈ മുംബൈയിൽ ആണ് എന്റെ കരിയർ തുടങ്ങിയത്. New zealand  ൽ നിന്നും ഒരിക്കൽ ഞാൻ വെളുപ്പിന് നാലു മണിക്ക് മടങ്ങി വന്നു അടുത്ത ദിവസം തന്നെ രെന്ജി കളിച്ചത് ഇപ്പോഴും ഓര്ക്കുന്നു. എന്റെ എല്ലാ സെലെക്ടർ മാർക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.


എനിക്കരിയാം  എന്റെ പ്രസംഗം വളരെ നീണ്ടിരിക്കുന്നു എന്നു. ഈ ലോകത്തിന്റെ വിവിദ ഭാഗങ്ങളില നിന്നും വന്ന എല്ലാവർക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു. എന്റെ  ആരാദകർക്കു എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഞാൻ നന്ദി പറയുന്നു. എന്റെ ശ്വാസം നിലക്കുനത് വരെ "സച്ചിൻ ..സച്ചിൻ " എന്ന നിങ്ങളുടെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരിക്കും.





 

Blogger news

Most Reading