Pages

Powered by Blogger.
      

കേരളാ കഫെ - THE BEST INTRODUCTION 

കഥ - ഐലന്ഡ് എക്സ്പ്രസ്സ്‌ 


സംവിധാനം - ശങ്കർ രാമകൃഷ്ണൻ 

"ജീസസ്, ഫ്രാങ്കൈസ്റ്റെയ്ൻ, മംഗലശ്ശേരി നീലകണ്ഠൻ

എന്നും മുന്ന് ഹീറോകളായിരുന്നു ആ കുട്ടിക്ക്, വിശ്രമം ഇല്ലാത്ത വീരന്മാർ.

അവരുടെ പൊർനിലങ്ങൽക്കപ്പുറം കുട്ടിത്തത്തിന്റെ അച്ചടക്കം ഇല്ലാത്ത നാട്ടു വഴികൾ വിട്ട് കരമണ്ണിനുറപ്പില്ലാത്ത  ഒരു തുറമുഖ നഗരത്തിലെ ആർട്സ് സ്കൂളിന്റെ ജനലപ്പടിയിൽ ഇരുന്നു കരിപ്പെൻസിലിന്റെ അര പിടിച്ചു വരച്ചു തീർത്ത കിതപ്പുകൾ അവസാനിക്കുന്നത്‌ ഇന്നാണ്.

ഏഴു വർഷങ്ങളുടെ അടരുകൾ അടുക്കിയടുക്കിയൊരുക്കിയ എന്റെ പുസ്തകം ഇറങ്ങുന്ന ദിവസം....MY BREATHING AS BECAME NORMAL AND I THINK, I SHOULD QUIT SMOKING"
 

Blogger news

Most Reading